കൂത്തുപറമ്പ് സഹകരണ റൂറല്‍ ബേങ്ക്
കൂത്തുപറമ്പ് സഹകരണ റൂറല്‍ ബേങ്ക് ലി.ന എഫ് 1261, 23.09.1946 ന് രജിസ്റ്റര്‍ ചെയ്യപ്പെടുകയും 29.09.1946 ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത സഹകരണ സ്ഥാപനമാണ്. ബേങ്കിന്‍റെ ഹെഡ്ക്വാര്‍ട്ടേര്‍സ് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ കൂത്തുപറമ്പിലാണ്. തലശ്ശേരി താലൂക്കിലെ കോളയാട് , കണ്ണവം, ചെറുവാഞ്ചേരി, മാനന്തേരി, കണ്ടംകുന്ന്, പാതിരിയാട്, പടുവിലായി, മാങ്ങാട്ടിടം കോട്ടയം, കൂത്തുപറമ്പ്, പാട്യം എന്നീ വില്ലേജുകളാണ് പ്രവര്‍ത്തനാധികാര പരിധിയായി ബേങ്കിനുള്ളത്.
// കൂടുതല്‍ അറിയാന്‍